Wed, 9 July 2025
ad

ADVERTISEMENT

Filter By Tag : Nobel Peace Prize

ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്ത് നെതന്യാഹു

വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​റാ​​​നും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​തി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ട് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

ട്രം​​​പി​​​നെ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ലി​​​നു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു​​​കൊ​​​ണ്ടു നൊ​​​ബേ​​​ൽ ക​​​മ്മി​​​റ്റി​​​ക്ക് ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു. ഇ​​​സ്ര​​​യേ​​​ലി​​​ക​​​ളു​​​ടെ മാ​​​ത്ര​​​മ​​​ല്ല, മൊ​​​ത്തം ജൂ​​​ത​​​രു​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന​​​വും ആ​​​രാ​​​ധ​​​ന​​​യും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു​​കൊ​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹം ക​​​ത്ത് ട്രം​​​പി​​​ന് ന​​​ൽ​​​കി​​​യ​​​ത്.“മി​​​സ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ്, നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന ക​​​മ്മി​​​റ്റി​​​ക്ക് അ​​​യ​​​ച്ച ക​​​ത്ത് താ​​​ങ്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​ൻ ഞാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യാ​​​ണ്.

താ​​​ങ്ക​​​ൾ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പൂ​​​ർ​​​ണ​​​മാ​​​യും അ​​​ർ​​​ഹ​​​നാ​​​ണ്’’, വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​നി​​​ടെ നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു. വ​​​ള​​​രെ ന​​​ന്ദി ബീ​​​ബി...​​​താ​​​ങ്ക​​​ൾ ത​​​രു​​​ന്പോ​​​ൾ ഇ​​​ത് വ​​​ള​​​രെ അ​​​ർ​​​ഥം നി​​​റ​​​ഞ്ഞ​​​താ​​​ണ് എ​​​ന്ന് പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ട് ട്രം​​​പ് ക​​​ത്ത് സ്വീ​​​ക​​​രി​​​ച്ചു. നി​​​ര​​​വ​​​ധി ആ​​​ഗോ​​​ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും യു​​​ദ്ധ​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച താ​​​ൻ നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ട്രം​​​പ് വ​​​ള​​​രെ​​​ക്കാ​​​ല​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Up